തുടർച്ച

51. ലോക ക്യാൻസർ ദിനം 
എ. ഫെബ്രുവരി 4
ബി. ഏപ്രിൽ 4
സി. ഒക്ടോബർ 4
ഡി. ഡിസംബർ 4
52. ശരീരത്തിൽ അയഡോപ്സിൻഎന്ന വർണ്ണവസ്തു കുറയുന്നത് മൂലമുണ്ടാകുന്ന ജനിതക രോഗം
എ. ഇഷിഹാര ബി.വർണ്ണാന്ധത
സി. മംഗോളിസം ഡി. ടർണർ സിൻട്രം
53. അരിവാൾ രോഗികൾ ഏറ്റവും കൂടുതൽ കാണുന്ന കേരളത്തിലെ ജില്ല
എ. കണ്ണൂർ ബി. കാസർകോട്
സി. മലപ്പുറം ഡി.വയനാട്
54. ഹീമോഫീലിയ യുടെ പേര് അല്ലാത്തത് ഏത് ?
എ. ക്രിസ്മസ് രോഗം
ബി.ബ്ലീഡേഴ്സ് രോഗം
സി. ഈസ്റ്റർ രോഗം
ഡി. രാജകീയ രോഗം
55. ടിൻ, മൈക്ക, സ്വർണ ഖനി തൊഴിലാളികൾക്ക് ഉണ്ടാകുന്ന രോഗം
എ. സിലിക്കോസിസ്
ബി. ന്യൂമോകോണിയോസിസ്
സി. ആസ്ബസ്റ്റോസിസ്
ഡി. ഇവയൊന്നുമല്ല
56. ജീവകം ബി ത്രീ യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം?
എ. ബെറിബെറി ബി. പെല്ലഗ്ര
സി. ലിറിക്സ്  ഡി. അനീമിയ
57. പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ്
എ. H1N1 ബി.H5N1
സി.H1N5 ഡി. H2N1
58. മാർജാര നൃത്ത രോഗം എന്നറിയപ്പെടുന്ന രോഗം
എ. ആന്ത്രാക്സ്
ബി. എലിപ്പനി
സി. മീനമാത ഡി. എയിഡ്സ്
59. വിഷുചിക/ബ്ലൂഡത്ത് എന്നറിയപ്പെടുന്ന രോഗം
എ. കോളറ ബി. കുഷ്ഠം
സി. ക്ഷയം  ഡി. പ്ലേഗ്
60. ദേശീയ മന്ത് രോഗ ദിനം
എ. നവംബർ 11
ബി. ഡിസംബർ 11
സി. ജനുവരി 11
ഡി. ഫെബ്രുവരി 11
61. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം
എ. മലമ്പനി ബി.സാറ്സ്
സി. സ്കർവി ഡി. എലിപ്പനി
62. ജർമൻ മീസിൽസ് എന്നറിയപ്പെടുന്ന രോഗം
എ. ഡിഫ്തീരിയ
ബി. ഡെങ്കിപ്പനി
സി. റൂബെല്ല  ഡി. ടെറ്റനസ്
63. ബ്രേക്ക് ബോൺ ഫീവർ എന്നറിയപ്പെടുന്ന രോഗം
എ. ഡിഫ്തീരിയ
ബി. ഡെങ്കിപ്പനി
സി. റൂബെല്ല  ഡി. ടെറ്റനസ്
64. മലമ്പനി പിടിച്ച് മരണമടഞ്ഞ ചക്രവർത്തി
എ. അലക്സാണ്ടർ
ബി. ബാബർ സി.അക്ബർ
ഡി. കിംഗ് ജോഫ്രി
65. വയറുകടി ബാധിക്കുന്നത്
എ. വൻകുടൽ ബി. ചെറുകുടൽ
സി. കരൾ ഡി. ആമാശയം
66. മലമ്പനി ബാധിക്കുന്നത്
എ. വിസർജന വ്യവസ്ഥ
ബി. പ്ലീഹ സി.കരൾ ഡി.രക്തം
67. ബാക്ടീരിയ രോഗം അല്ലാത്തത്
എ. ഡിഫ്റ്റീരിയ ബി.ടൈഫോയ്ഡ്
സി. ട്രക്കോമ ഡി. മുണ്ടിനീര്
68. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും അധികം ആൾക്കാർ മരിക്കുന്നതിന്കാരണമായ രോഗം
എ. കോളറ ബി. കുഷ്ഠം
സി. ക്ഷയം  ഡി. പ്ലേഗ്
69. എയ്ഡ്സ് രോഗം സ്ഥിരീകരിക്കാൻ നടത്തുന്ന ടെസ്റ്റ്
എ. എലൈസ ബി. ബി.സി.ജി
സി.റോട്ടോവാക് ഡി.വെസ്റ്റേൺ ബ്ലോട്ട്
70. ലോക ആരോഗ്യ ദിനം
എ. ഏപ്രിൽ 7 ബി.നവംബർ 11
സി. ഒക്ടോബർ 2 ഡി. ഡിസംബർ 8
71. നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം ആരംഭിച്ച വർഷം
എ. 1947 ബി.1987 സി.1957 ഡി.1974
72. ഭൂമിയിൽ ഉള്ളതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന രോഗം
എ. കോളറ ബി. കുഷ്ഠം
സി. ക്ഷയം  ഡി. പ്ലേഗ്
73. രോഗങ്ങളെ കുറിച്ചുള്ള പഠനശാഖ
എ. വൈറോളജി
ബി. ബാക്ടീരിയോളജി 
സി. പാത്തോളജി ഡി. ഇവയൊന്നുമല്ല
74. വസൂരി വാക്സിൻ കണ്ടെത്തിയതാര്
എ. ലൂയി പാസ്റ്റർ
ബി. അലക്സാണ്ടർ ഫ്ലെമിംഗ്
സി. എഡ്വേർഡ് ജെന്നർ
ഡി. ഇവരാരുമല്ല
75. ടൈഫസ് രോഗത്തിന് കാരണം എ.പേൻ ബി.ഉറുമ്പ്
സി.തേനീച്ച  ഡി.കൊതുക്
76. അമ്മയിൽ നിന്നും കുഞ്ഞിലേക്ക് എച്ച്ഐവി അണുക്കൾ കടക്കുന്നത് പൂർണ്ണമായും തടഞ്ഞ ആദ്യ രാജ്യം
എ. അമേരിക്ക ബി. റഷ്യ
സി. ചൈന ഡി. ക്യൂബ
77. പ്ലേഗ് നിർമ്മാർജ്ജനത്തിന്റെ ഓർമ്മയ്ക്കായി നിർമിച്ച കെട്ടിടം
എ. റെഡ്‌ഫോർട്ട് ബി. ആഗ്ര കോട്ട
സി. ജന്തർമന്തിർ ഡി. ചാർമിനാർ
78. റോട്ട വാക്സിനേഷൻ നൽകി തുടങ്ങിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
എ.കേരളം ബി.ഹരിയാന
സി.മേഘാലയ ഡി.ഹിമാചൽ പ്രദേശ്
78. ഏറ്റവും കൂടുതൽ ശിശു മരണത്തിന് കാരണമാകുന്ന രോഗം
എ. ഡിഫ്തീരിയ ബി. വില്ലൻചുമ
സി. ടെറ്റനസ് ഡി. ന്യുമോണിയ
79. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ സ്ഥിതി ചെയ്യുന്നത് എവിടെ
എ. മൈസൂർ ബി. ഹൈദരാബാദ്
സി. ഡൽഹി ഡി. കുനൂർ
80. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം
എ. ലാക്ടേസ് ബി. കേസിൻ
സി. കൈറ്റിൻ ഡി. സെല്ലുലോസ്
81. പാലില്ലാത്ത വിറ്റാമിൻ
എ. വിറ്റാമിൻ ഇ ബി. വിറ്റാമിൻ എ
സി. വിറ്റാമിൻ ബി ഡി. വിറ്റാമിൻ സി
82. നാരുകൾ പ്രധാനമായും നിർമിച്ചിരിക്കുന്ന വസ്തു
എ. ഗ്ലൂക്കോസ് ബി. ഫൈബ്രിനോജൻ
സി. കൈറ്റിൻ ഡി. സെല്ലുലോസ്
83. ധാന്യങ്ങൾ കിഴങ്ങു വർഗങ്ങൾ എന്നിവയിൽ ധാന്യകം ഏത് രൂപത്തിലാണ് അടങ്ങിയിരിക്കുന്നത്
എ. മാൾട്ടോസ് ബി. ഫ്രക്ടോസ്
സി. ഗ്ലൂക്കോസ് ഡി. അന്നജം
84. അനിമൽ സ്റ്റാർച്ച് എന്നറിയപ്പെടുന്നത്
എ. ഫ്രക്ടോസ്
ബി. മാൾട്ടോസ്
സി. ഗ്ലൈക്കോജൻ
ഡി. ലാക്ടോസ്
85. ഒരു മനുഷ്യന് ഒരു ദിവസം വേണ്ട ഊർജ്ജത്തിന് അളവ്
എ. 2000 കിലോ കലോറി
ബി. 2200 കിലോ കലോറി
സി. 2400 കിലോ കലോറി
ഡി. 2600 കിലോ കലോറി
86. ബാർലിയിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര
എ. ഫ്രക്ടോസ്
ബി. മാൾട്ടോസ്
സി. ഗ്ലൂക്കോസ്
ഡി. ലാക്ടോസ്
87. ഗ്ലൂക്കോസിനെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ടെസ്റ്റ്
എ. ബെനഡിക്റ്റ് ടെസ്റ്റ്
ബി. അയഡിൻ ടെസ്റ്റ്
സി. വൈറ്റ് ടെസ്റ്റ് ഡി.ഇവയൊന്നുമല്ല
88. പോഷണത്തെ കുറിച്ചുള്ള പഠനം
എ. കലോറോളജി ബി. ട്രൈക്കോളജി
സി. ട്രോഫോളജി ഡി. ഇവയൊന്നുമല്ല
89. ബോഡിബിൽഡർ എന്നറിയപ്പെടുന്ന പോഷക ഘടകം എ. മാംസ്യം ബി. കൊഴുപ്പ്
സി. ജീവകങ്ങൾ ഡി. ധാന്യകം
90. മാംസ്യം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഭക്ഷണ പദാർത്ഥം
എ. പാൽ ബി. മുട്ട
സി. സോയാബീൻ ഡി.ഇറച്ചി
91. റഫറൻസ് പ്രോട്ടീൻ എന്നറിയപ്പെടുന്നത്
എ. പാൽ ബി. മുട്ട
സി. സോയാബീൻ ഡി.ഇറച്ചി
92. ഏറ്റവും കൂടുതൽ കൊഴുപ്പുള്ള പാൽ ഉല്പാദിപ്പിക്കുന്ന ജീവി
എ. ആട് ബി. മനുഷ്യൻ
സി. കാട്ടുമുയൽ ഡി. കുതിര
93. ദഹനവ്യവസ്ഥയുടെ ഏത് ഭാഗത്ത് വച്ചാണ് ആഹാരത്തിന് ദഹന പ്രക്രിയ പൂർത്തിയാകുന്നത്
എ. ആമാശയം ബി. ചെറുകുടൽ
സി. വൻകുടൽ ഡി. വായ
94. കൊഴുപ്പിൽ ലയിക്കുന്ന ജീവകം ഏത് ഏത്
എ. ജീവകം ബി ബി.ജീവകം സി
സി. ജീവകം ഡി ഡി. ഇവയൊന്നുമല്ല
95. ക്യാരറ്റ് ഓറഞ്ച് നിറത്തിന് കാരണം
എ. കരോട്ടിൻ ബി. കെരാറ്റിൻ
സി. കൈറ്റിൻ ഡി.ഇവയൊന്നുമല്ല
96. കണ്ണിൻറെ ആരോഗ്യത്തിന് ആവശ്യമായ ജീവകം
എ. ജീവകം ബി ബി.ജീവകം സി
സി. ജീവകം എ ഡി. ഇവയൊന്നുമല്ല
97. മനുഷ്യ ശരീരത്തിൽ പ്രകൃത്യാ കാണപ്പെടുന്ന ജീവകം
എ. ജീവകം ബി ബി.ജീവകം സി
സി. ജീവകം ഡി ഡി. ജീവകം എ
98. പുളി രുചിയുള്ള പഴങ്ങൾ ധാരാളമായി കാണപ്പെടുന്ന ജീവകം
എ. ജീവകം ബി ബി.ജീവകം സി
സി. ജീവകം ഡി ഡി. ജീവകം എ
99. പാലിന് ഇളം മഞ്ഞ നിറം നൽകുന്ന ജീവകം
എ. ജീവകം ബി1 ബി.ജീവകം ബി2
സി. ജീവകം ഡി ഡി. ജീവകം എ
100. എലൈസ ടെസ്റ്റിൽ ഉപയോഗിക്കുന്ന ജീവകം
എ. ജീവകം ജി ബി.ജീവകം എ
സി. ജീവകം ഡി ഡി. ജീവകം എച്ച്

51. എ 52. ബി 53. ഡി 55. എ 56.ബി 57.എ 58.സി 59.എ 60. എ 61.സി 62.സി 63. ബി 64.എ 65.ബി 66.ബി 67.ഡി 68.സി 69.ഡി 70.എ 71.ബി 72.ബി 73.സി 74.സി 75.എ 76.ഡി 77.ഡി 78.ഡി 79.ബി 80.ബി 81.ഡി 82. ഡി 83.ഡി 84.സി 85.സി 86.സി 87.എ 88.സി 89.എ 90.സി 91.ബി 92.സി 93.ബി 94.സി 95.എ 96.സി 97.ഡി 98.ബി 99.ബി 100.ഡി

Comments

Popular posts from this blog

മനുഷ്യ ശരീരം

ആഴ്ച കാഴ്ച്ച