മുന്നണി വിപുലീകരണത്തിന്റെ പോസ്റ്റർ മതിൽ എന്ന യാദാർത്ഥ്യം തിരിച്ചറിയാൻ ഇടതുമുന്നണി ഇതരർക്ക് കഴിയാത്തതാണോ അതോ അവർ അങ്ങനെ അഭിനയിക്കുന്നതാണോ? ശബരിമല സ്ത്രീ പ്...
2019 എഴുത്തിന്റേയും വായനയുടേയും പൂക്കൾ വിടരുന്നവർഷം ആകട്ടെ എന്നാണ് ആഗ്രഹം.... ഓരോ ആഴ്ചയും നടക്കുന്ന പ്രധാന കാര്യങ്ങളെ ഉൾപ്പെടുത്തി ആഴ്ചക്കാഴ്ച എന്നൊരു പുതിയ പരമ്പര തുടങ്ങുകയാണ് 2019ൽ. ഒപ്പം അന്നന്ന് എഴുതണം എന്ന് തോന്നുന്നതൊക്കെ എഴുതാനും ഒരിടം.